Top Storiesസ്വര്‍ണ കവര്‍ച്ചയില്‍ രാജ്യാന്തര വിഗ്രഹക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് വ്യവസായിയുടെ മൊഴി; ആരോപണങ്ങളുടെ മുന നീളുന്നത് പത്മകുമാറിലേക്ക്; ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍ ഗൗരവമെന്ന് വിലയിരുത്തി നടത്തിയത് അതിവേഗ നീക്കം; വാസുവിനെ കുടുക്കുന്ന 'ഫയലുകള്‍' കണ്ടെത്തി എസ് ഐ ടി; പോറ്റിയ്ക്ക് പിന്നില്‍ ആര്?മറുനാടൻ മലയാളി ബ്യൂറോ16 Dec 2025 8:16 PM IST